തിരുവനന്തപുരം :- ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹൻലാലിന് അനുമതി നൽകിയിരുന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കിൽ സർക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും വിധിയിൽ കൂട്ടിച്ചേർത്തു....
തിരുവനന്തപുരം :- സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞവില ഇന്ന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 11,500 രൂപയും, പവൻ 280 രൂപ ഉയർന്ന് 92,000 രൂപയുമായി....
നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന് പറയും. കേസ് പിൻവലിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ പെരുമ്പാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാൽ സമർപ്പിച്ച...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 8 ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കാലാവസ്ഥ...
കോഴിക്കോട് :- സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടു . ബിന്ദു അമ്മിണി കൊയിലാണ്ടി പൊലീസിലാണ് പരാതി നല്‍കിയത്. ബിന്ദു...
കോഴിക്കോട് :- ഗവ.ഡെന്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്നാം വർഷ ഡെന്റൽ പിജി വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ. വിദ്യാർഥിനി മലപ്പുറം സ്വദേശിയാണ്. സഹപാഠികൾ ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക്...
സംസ്ഥാന സ്കൂൾ കായികമേളയിൽ ആളുകൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരയിനമാണ് 100 മീറ്റർ ഓട്ടം. ജൂനിയർ- സീനിയർ വിഭാഗത്തിൽ നടക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്നവരെ വേഗറാണിയെന്നും വേഗരാജാവെന്നും സ്പോർട്സ്...
തിരുവനന്തപുരം: യുറോപ്യന്‍ രാജ്യമായ സ്ലോവാക്യയിലേക്ക് കേരള സര്‍ക്കാർ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റ് തസ്തികയിലേക്കാണ് പുതിയ നിയമനം. ആകെ 08 ഒഴിവുകളാണുള്ളത്. ചുവടെ നല്‍കിയ യോഗ്യതയുള്ളവര്‍ക്ക് ഒഡാപെകിന്റെ...
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് മുരാരി റാന്നി കോടതി റിമാൻഡ് ചെയ്തു. അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ പിന്നീട് നൽകും. തിരുവനന്തപുരം...
തിരുവനന്തപുരം :- ഒക്ടോബറിലെ ക്ഷേമനിധി, സാമൂഹ്യസുരക്ഷ പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ഇതിനായി 812 കോടി അനുവദിച്ചു....
© 2023 Prime Media - Developed By webkit Solution