പതിനാറുകാരി പ്രസവിച്ച കേസിൽ ട്വിസ്റ്റ്; അതിജീവിതയുടെ മൊഴി സത്യമല്ലെന്ന് പോലീസ്; കൂടുതൽ പേർ പ്രതികളാകും.
കോഴിക്കോട് ( ബാലുശ്ശേരി ) :- പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. ഗർഭിണിയാക്കിയ പ്രതി അപകടത്തിൽ മരിച്ചെന്ന പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മൊഴി സത്യമല്ലെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്ന് ...









