പതിനാലുകാരിയോട് പ്രണയം നടിച്ച് വീട്ടിൽ കയറി ലൈംഗികാതിക്രമത്തിന് ശ്രമിച്ച 19 കാരൻ അറസ്റ്റിൽ; തടയാൻ ശ്രമിച്ച മാതാപിതാക്കളെ ദേഹോപദ്രവം ചെയ്തു.
ചെങ്ങന്നൂർ :- പ്രണയം നടിച്ച് പതിനാല് കാരിയെ ലൈംഗിക അതിക്രമം ചെയ്ത യുവാവ് പിടിയിൽ. വെണ്‍മണി ഏറം മുറിയില്‍ കല്ലിടാംകുഴിയില്‍ തുണ്ടില്‍ അച്ചു (19) ആണ് പിടിയിലായത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായ ...









