അമ്മയെ മകളുടെ കാമുകനും 4 ആൺ സുഹൃത്തുക്കളും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി. പെൺകുട്ടിയെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരു :- സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിൽ യുവതിയെ പ്രായപൂർത്തിയാകാത്ത മകളും മകളുടെ കാമുകനും 4 സുഹൃത്തുക്കളും ചേർന്ന് പ്രണയബന്ധം എതിർത്തതിന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. 34കാരിയായ നേത്രാവതിയാണ് ...









