Tag: Live updates

റഷ്യൻ സൈന്യത്തിൽ 44 ഇന്ത്യക്കാർ; മുന്നറിയിപ്പുമായി സർക്കാർ; ആ ജോലി സ്വീകരിക്കരുത്; ജീവന് ഭീഷണി.

റഷ്യൻ സൈന്യത്തിൽ 44 ഇന്ത്യക്കാർ; മുന്നറിയിപ്പുമായി സർക്കാർ; ആ ജോലി സ്വീകരിക്കരുത്; ജീവന് ഭീഷണി.

ന്യൂഡൽഹി :- വിദേശകാര്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച് യുക്രെയ്നെതിരെ യുദ്ധം നടത്തുന്ന റഷ്യൻ സൈന്യത്തിന്റെ ഭാഗമായി 44 ഇന്ത്യക്കാർ പ്രവർത്തിക്കുന്നുണ്ട്. റഷ്യൻ അധികൃതരുമായി ഇവരുടെ മോചനത്തിനായി സംസാരിച്ചതായും, ...

ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുന്നു, മജിസ്ട്രേറ്റിനു മുന്നിൽ വിചിത്ര പരാതിയുമായി ഭർത്താവ്.

അറസ്റ്റ് ചെയ്യുന്നത് ആരെയാണോ, അറസ്റ്റിന്റെ കാരണം അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം: എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഇത് ബാധകമെന്ന് സുപ്രിംകോടതി.

ന്യൂഡല്‍ഹി :- വ്യക്തിക്ക് അറസ്റ്റിനുള്ള കാരണം എഴുതി നല്‍കണമെന്ന വ്യവസ്ഥ ഇനി എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രിംകോടതി. അറസ്റ്റ് ചെയ്യുന്നത് ആരെയാണോ, അറസ്റ്റിന്റെ കാരണം അവര്‍ക്കു മനസ്സിലാകുന്ന ...

ട്രെയിനിൽ മദ്യപിച്ച് കയറിയാൽ പിടിവീഴും;  ‘ഓപ്പറേഷൻ രക്ഷിത’, നടപടിയുമായി കടുപ്പിച്ച് പോലീസ്.

ട്രെയിനിൽ മദ്യപിച്ച് കയറിയാൽ പിടിവീഴും; ‘ഓപ്പറേഷൻ രക്ഷിത’, നടപടിയുമായി കടുപ്പിച്ച് പോലീസ്.

കോഴിക്കോട് :- ട്രെയിനുകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരിൽ സുരക്ഷിത ബോധം ഉറപ്പിക്കുന്നതിനായി ‘ഓപ്പറേഷൻ രക്ഷിത’യുമായി കേരള പോലീസ്. വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്ന് യുവതിയെ അക്രമി ചവിട്ടി പുറത്തേക്കു ...

കോട്ടയം ജില്ലയിൽ ഇന്ന് ഒക്ടോബർ 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും. അറിയാം ഏതൊക്കെ സ്ഥലങ്ങളിലെന്ന്.

കോട്ടയം ജില്ലയിൽ നാളെ (07/11/2025) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കോട്ടയം :- ജില്ലയിൽ നാളെ (07/11/2025) കൂരോപ്പട, പൈക, തെങ്ങണ, തൃക്കൊടിത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയൊക്കെ നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ ...

ത്രിശൂലി’ന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം; സൈനികാഭ്യാസം ഒക്ടോബർ 30 മുതൽ നവംബർ 10 വരെയാണ്.

ത്രിശൂലി’ന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം; സൈനികാഭ്യാസം ഒക്ടോബർ 30 മുതൽ നവംബർ 10 വരെയാണ്.

ന്യൂഡൽഹി :- ഇന്ത്യ ഗുജറാത്തിലെ സർ ക്രീക്ക് ഉൾപ്പെടെയുള്ള പാക് അതിർത്തി മേഖലയിൽ നടത്തിയ സംയുക്ത സൈനികാഭ്യാസമായ ‘ത്രിശൂലി’ന് പിന്നാലെ ചൈനീസ് അതിർത്തിയിലും സൈനികാഭ്യാസം. സൈനികാഭ്യാസം യഥാർഥ നിയന്ത്രണ രേഖയിൽ ...

ശബരിമല സ്വര്‍ണക്കൊള്ളയിൽ എല്ലാം മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമെന്ന് സുധീഷ്‌കുമാര്‍;  ഉന്നതരിലേക്ക് അന്വേഷണം.

ശബരിമല സ്വര്‍ണക്കൊള്ളയിൽ എല്ലാം മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമെന്ന് സുധീഷ്‌കുമാര്‍; ഉന്നതരിലേക്ക് അന്വേഷണം.

പത്തനംതിട്ട :- മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ ശബരിമല സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ 14 വരെ റിമാന്‍ഡില്‍. പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് ...

ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് കിരീടം; ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ വനിതകൾ.

ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് കിരീടം; ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ വനിതകൾ.

നവിമുംബൈ :- ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി ഏകദിനത്തിലെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ...

മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ; ഗണേഷ് കുമാർ തറ മന്ത്രി; കെഎസ്ആര്‍ടിസിയില്‍ തുഗ്ലക് ഭരണമായി; വെള്ളാപ്പള്ളി.

മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ; ഗണേഷ് കുമാർ തറ മന്ത്രി; കെഎസ്ആര്‍ടിസിയില്‍ തുഗ്ലക് ഭരണമായി; വെള്ളാപ്പള്ളി.

കൊല്ലം :- കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കവെയാണ് ലീഗിനും ഗണേഷിനും എതിരെ വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചത്. മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്നും വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ...

സ്വർണ വില കുറഞ്ഞു; ഇന്നത്തെ സ്വർണ വില അറിയാം

നകുലേട്ടാ… അല്ലിക്ക് ആഭരണം എടുക്കാൻ നമുക്ക് ഇന്നു പോയാലോ ? സ്വർണ്ണവിലയിൽ ഇടിവ്.

തിരുവനന്തപുരം :- ഇന്നലെ വർദ്ധനവിന്റെ സൂചന നൽകി മുന്നേറിയ സ്വർണവില ഇന്നു വീണ്ടും കുറഞ്ഞു. കേരളത്തിൽ ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയും, പവന് ...

പതിനാറുകാരി പ്രസവിച്ച കേസിൽ ട്വിസ്റ്റ്; അതിജീവിതയുടെ മൊഴി സത്യമല്ലെന്ന് പോലീസ്; കൂടുതൽ പേർ പ്രതികളാകും.

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ; ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട.

പാലക്കാട് :- ചിറ്റൂർ കമ്പാലത്തറയിൽ വൻ സ്പിരിറ്റ് വേട്ട. മീനാക്ഷിപുരം പോലീസാണ് ചിറ്റൂർ കമ്പാലത്തറയിൽ കണ്ണയ്യന്റെ വീട്ടിൽ നിന്ന് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്.  . 1260 ...

Page 4 of 4 1 3 4

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.