അറസ്റ്റ് ചെയ്യുന്നത് ആരെയാണോ, അറസ്റ്റിന്റെ കാരണം അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം: എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഇത് ബാധകമെന്ന് സുപ്രിംകോടതി.
ന്യൂഡല്‍ഹി :- വ്യക്തിക്ക് അറസ്റ്റിനുള്ള കാരണം എഴുതി നല്‍കണമെന്ന വ്യവസ്ഥ ഇനി എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രിംകോടതി. അറസ്റ്റ് ചെയ്യുന്നത് ആരെയാണോ, അറസ്റ്റിന്റെ കാരണം അവര്‍ക്കു മനസ്സിലാകുന്ന ...









