ആധാർ അപ്‌ഡേറ്റുകൾ ഇനി വളരെ എളുപ്പത്തിൽ! വിപ്ലവകരമായ മാറ്റങ്ങൾ നവംബർ 1 മുതൽ.
ഇന്ത്യൻ പൗരന്മാരുടെ അടിസ്ഥാന തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് കൈകാര്യം ചെയ്യുന്ന രീതിയിൽ വളരെ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ...









